Loading the player...


INFO:
apply for admission in Satyajit Ray Film and Television Institute കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമ, ടെലിവിഷൻ മേഖലകളിൽ പ്രായോഗിക പരിശീലനത്തിന് ആഗോളതലത്തിൽ തന്നെ പ്രശസ്തമായ സ്ഥാപനമാണ്, സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (SRFTI). സത്യജിത് റായ്‌ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മാസ്‌റ്റേഴ്‌സ്‌ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷി ക്ഷണിച്ചു.
സിനിമയാണോ സ്വപ്നം? സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കാം apply for admission in Satyajit Ray Film and Television Institute | കരിയർ വാർത്ത - News18 Malayalam