Loading the player...


INFO:
Indian national sentenced to prison in US for sexually assaulting woman during flight വിമാനയാത്രയ്ക്കിടെ സഹയാത്രികയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇന്ത്യൻ പൗരന് യുഎസിൽ തടവ് ശിക്ഷ. കേസിൽ ഇന്ത്യൻ പൗരൻ കുറ്റക്കാരനാണെന്ന് യുഎസ് ഫെഡറൽ ജൂറി കണ്ടെത്തിയതായി ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് വിർജീനിയയിലെ യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു.
ഉറക്കം നടിച്ച് വിമാനയാത്രയ്ക്കിടെ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇന്ത്യൻ പൗരന് യുഎസിൽ തടവ് ശിക്ഷ Indian national sentenced to prison in US for sexually assaulting woman during flight |  ക്രൈം വാർത്തകൾ - News18 Malayalam