Loading the player...


INFO:
Malayalam actor Riaz Pathan sustained injuries in a car accident near Theni. The accident occurred while he was traveling from Alappuzha with his son| നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്കേറ്റു. തമിഴ്നാട്ടിലെ തേനിയിൽ വച്ചായിരുന്നു അപകടം. പുലര്‍ച്ചെ 4ന് ആലപ്പുഴ വീട്ടില്‍ നിന്നും യാത്ര തിരിച്ച് തേനി എത്തിന് മുമ്പേ രാവിലെ 8ന് റിയാസ് പത്താന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഡിവൈഡറിലേക്ക് ഇടിച്ച് കയറിയത്
നടന്‍ റിയാസ് പത്താന് തമിഴ്നാട്ടിൽ കാറപകടത്തില്‍ പരിക്ക്‌| Malayalam Actor Riaz Pathan Injured in Car Accident in Theni Tamil Nadu | കേരള വാർത്ത - News18 Malayalam