Loading the player...


INFO:
Maternity Leave is a Fundamental Right HC Orders Medical Board to Reinstate Trainee Doctor’s Term|പ്രസവാവധി സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നും അത് മറ്റ് സാധാരണ അവധികളുമായി കൂട്ടിച്ചേർത്ത് പഠനകാലയളവ് റദ്ദാക്കാൻ കാരണമാക്കരുതെന്നും കേരള ഹൈക്കോടതി. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ട്രെയിനിയായ ഡോ. സൂസൻ കെ. ജോൺ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
' പ്രസവാവധി സ്ത്രീയുടെ മൗലികാവകാശം, മറ്റ് അവധികളുമായി കൂട്ടിയിണക്കരുത്'; ഹൈക്കോടതി|Maternity Leave is a Fundamental Right HC Orders Medical Board to Reinstate Trainee Doctor’s Term | കേരള വാർത്ത - News18 Malayalam